ഇ-ബുക്ക് പ്രകാശനം ചെയ്തു

പാലക്കാട്: ജോസ് കെ മാണിയെയും, പാര്‍ട്ടിയേയും, ഇടതുമുന്നണി യിലെടുക്കുന്നതിന് മുന്‍പ് മാണിയുടെ ബഡ്ജറ്റ് അവതരണം തടസ്സ പെടുത്തി നിയമസഭയില്‍ ലക്ഷങ്ങളുടെ നാശനഷ്ടം വരുത്തിയതിന് പരസ്യമായി പൊതു ജനത്തോട് മാപ്പ് പറയണമെന്ന് ബിജെപി ദേശീ യ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്.കൊറോണ കാല ത്ത് ബിജെപി പാലക്കാട്...